Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trinity Marthoma

Pathanamthitta

മ​ഞ്ഞ​ക്കാ​ല ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ പ​ള്ളി പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​നം

പ​ത്ത​നാ​പു​രം: മ​ഞ്ഞ​ക്കാ​ല ട്രി​നി​റ്റി മാ​ർ​ത്തോ​മ്മാ പ​ള്ളി​യു​ടെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ സ​മാ​പി​ച്ചു. വി​ശു​ദ്ധ കു​ർ​ബ്ബാ​ന​യ്ക്കു ശേ​ഷം ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മ​ല​ങ്ക​ര മാ​ർ​ത്തോ​മ്മാ സു​റി​യാ​നി സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ 78-ാ ജ​ന്മ​ദി​നം കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ച്ചു. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​കാ​രി റ​വ. സാം ​കെ. ഈ​ശോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 75 വ​യ​സ്സ് പൂ​ർ​ത്തി​യാ​ക്കി​യ ഇ​ട​വ​കാം​ഗ​ങ്ങ​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ഡ​യാ​ലി​സി​സ് സ​ഹാ​യ പ​ദ്ധ​തി​യാ​യ "ആ​രോ​ഗ്യ കി​ര​ണം"​പ​ദ്ധ​തി​യ്ക്കു​ള്ള സ​ഹാ​യ​ധ​നം കൊ​ട്ടാ​ര​ക്ക​ര -പു​ന​ലൂ​ർ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ഷി​ബു ഏ​ബ്ര​ഹാം ജോ​ണി​നു കൈ​മാ​റി.

എ​ഴു​പ​ത്തി​യ​ഞ്ച് അം​ഗ ഗാ​യ​ക​സം​ഘം ജൂ​ബി​ലി ഗാ​നം ആ​ല​പി​ച്ചു. വൈ​ദി​ക​രാ​യ ഫാ. ​യൂ​ഹാ​നോ​ൻ ബാ​ബു, റ​വ. വി.​ജി.​ഗീ​വ​ർ​ഗീ​സ്, റ​വ.​ജോ​ജി ജോ​ൺ, റ​വ. ഷൈ​നു ബേ​ബി , റ​വ. തോ​മ​സ് മാ​ത്യു, റ​വ. ജോ​ൺ ഏ​ബ്ര​ഹാം, ത​ല​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി. ​എം. ബി​ജു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ഡോ. ​മീ​ര ആ​ർ. നാ​യ​ർ , ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മ​അം​ഗം സൂ​ര്യ​നാ​ഥ് സി.​ആ​ർ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം ബി. ​സു​നി​മോ​ൾ, പ്ലാ​റ്റി​നം ജൂ​ബി​ലി ജ​ന​റ​ൽ ക​ൺ​വീ​ന​ർ പി.​എ. സ​ജി​മോ​ൻ, സെ​ക്ര​ട്ട​റി അ​നീ​ഷ് രാ​ജ്, ട്ര​സ്റ്റി വി.​റ്റി. സാ​കു​ട്ടി, റ്റി. ​ജോ​ർ​ജ് കു​ട്ടി,ജോ​സ് ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Up